¡Sorpréndeme!

പഞ്ചാബ് ടീമിനൊപ്പം ദുബായില്‍ ആണ് നടി ഇപ്പോള്‍ | Oneindia Malayalam

2020-10-23 6,641 Dailymotion

Preity zinta calls her self queen of swab test
സ്വന്തം ടീമിനൊപ്പം ദുബായിലാണ് നടി ഇപ്പോള്‍. കൃത്യമായ ഇടവേളകളില്‍ കൊവിഡ് പരിശോധന നടത്തുക, പുറത്തുനിന്നുളളവരുമായി സമ്ബര്‍ക്കം ഉണ്ടാവരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ബയോ ബബിള്‍ നിബന്ധനകള്‍ ടീം അംഗങ്ങളും ഒപ്പമുളളവരും കൃത്യമായി പാലിച്ചേ മതിയാവൂ.